access-125 ആറു നിറങ്ങളില്‍ പുതിയ സുസുക്കി ആക്‌സസ് 125 സിബിഎസ് വിപണിയില്‍
June 11, 2018 6:18 pm

ആറ് വ്യത്യസ്ത നിറങ്ങളില്‍ സിബിഎസ് (കമ്പയിന്‍സ് ബ്രേക്ക് )സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സുസുക്കി ആക്‌സസ് 125 സിബിഎസ് വിപണിയില്‍ പുറത്തിറങ്ങി.