‘ചെയര്‍മാന്‍ പറയുന്നത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്’; ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അംഗങ്ങള്‍
December 15, 2023 5:50 pm

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന രഞ്ജിത്തിന്റെ നിലപാടിനെതിരെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ചെയര്‍മാന്‍ പറയുന്നത് ശുദ്ധ