അക്കാദിമക നിലവാര വിവാദം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
December 6, 2023 5:30 pm

തൃശ്ശൂര്‍: കേരളത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ അക്കാദിമക നിലവാരം മോശമാണെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്ന വാര്‍ത്തയില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി