RAJADHANI-EXPRESS കോവിഡ് വ്യാപനം; എസി കോച്ചുകളില്‍ പുതിയ സംവിധാനമൊരുക്കാന്‍ റെയില്‍വേ
June 28, 2020 5:15 pm

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ എസി ട്രെയിനുകളിലെ കോച്ചുകളില്‍ ഇനി മുതല്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്ക് സമാനമായ രീതിയില്‍ ശുദ്ധവായു ക്രമീകരിക്കാനൊരുങ്ങി റെയില്‍വേ.