മദ്ധ്യപ്രദേശ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ; എബിവിപിയ്ക്ക് ഉജ്ജ്വല വിജയം
October 31, 2017 4:02 pm

ഭോപ്പാല്‍: മദ്ധ്യപ്രദേശ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിയ്ക്ക് ഉജ്ജ്വല വിജയം. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടന്ന ആറു സര്‍വകലാശാലകളില്‍ അഞ്ചിലും എബിവിപി