എബിവിപി-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി ; 17 പേ​ര്‍​ക്കു പ​രി​ക്ക്
March 25, 2019 6:30 am

ഷിംല: ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ എബിവിപി-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു. സര്‍വകലാശാലയുടെ ഗ്രൗണ്ടില്‍