ശിവന്‍കുട്ടിയുടെ രാജി; തലസ്ഥാനത്തെ എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം
July 29, 2021 1:20 pm

തിരുവനന്തപുരം: കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനത്ത് നിന്ന് വി.ശിവന്‍ കുട്ടിയെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. എബിവിപി