സോണിയയും രാഹുലും രാജ്യത്തിന്റെ സമ്പത്ത് ദുരുപയോഗം ചെയ്‌തെന്ന് രവിശങ്കര്‍ പ്രസാദ്
December 22, 2018 2:51 pm

ന്യൂഡല്‍ഹി: സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും രാജ്യത്തിന്റെ സമ്പത്ത് ദുരുപയോഗം ചെയ്‌തെന്ന രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. ഹെറാള്‍ഡ്