ചായക്കടയിലെ രാഷ്ടീയ ചര്‍ച്ച പൊല്ലാപ്പായി; പശുവിനേയും മതത്തേയും അപമാനിച്ചതിന് കേസ്
June 8, 2019 8:56 am

കാസര്‍കോട്: ചായക്കടയിലെ ചര്‍ച്ചക്കിടെ പശുവിനേയും ഹിന്ദു ദൈവങ്ങളേയും അധിക്ഷേപിച്ചെന്ന പരാതിയില്‍ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.