കൊറോണ; സാമ്പത്തിക മേഖലയ്ക്ക് ഉത്തേജകമായി പാക്കേജ്; 2020 അവസാനം വരെ ടോള്‍ വേണ്ട
March 16, 2020 3:34 pm

അബുദാബി: ചൈനയാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെങ്കിലും ആഗോള തലത്തില്‍ തന്നെ വലിയ രീതിയിലുള്ള ഭീതിയാണ് ഈ മഹാമാരി വരുത്തിയിരിക്കുന്നത്.