UDF ലോക് സഭാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ യുഡിഎഫിന് വന്‍ജയം ഉണ്ടാകുമെന്ന് സര്‍വേ
January 24, 2019 9:06 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഭാവി പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ. കേരളത്തില്‍ യുഡിഎഫിന് വന്‍ജയം ഉണ്ടാകുമെന്നും, കേരളത്തിലെ