തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണെന്ന് വൈകിയാണ് അറിഞ്ഞതെന്ന്‌ കത്രീന കൈഫ്
April 29, 2019 1:05 pm

ഇളയദളപതി വിജയിക്കൊപ്പം അഭിനയിച്ച പരസ്യ ചിത്രത്തിന്റെ ഒര്‍മകള്‍ പങ്കുവെച്ച് ബോളിവുഡ് നടി കത്രീന കൈഫ്. കൊക്കകോളയുടെ പരസ്യ ചിത്രത്തിലായിരുന്നു ഇരുവരും