റിയല്‍ ലൈഫ് സ്റ്റോറീസ് എല്ലാം സിനിമയാക്കാന്‍ കഴിയില്ല; ജയസൂര്യ പറയുന്നു…
August 3, 2019 10:38 am

വിപി സത്യന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ അഭിനയിക്കാനൊരുങ്ങുന്ന റിയല്‍ ലൈഫ് സ്റ്റോറിയാണ് മെട്രോമാന്‍