ഇതാ ഞാന്‍, ഒരുവര്‍ഷത്തിന് ശേഷം, ഇതുവരെയുള്ള ഏറ്റവും മികച്ച ഞാന്‍;ഗോവിന്ദ് വസന്ത
June 1, 2019 1:02 pm

താന്‍ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ചും അത് മൂലം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് സംഗീത സംവിധായകന്‍ ഗോവിന്ദ്