vt balram സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം ഭീകരപ്രവര്‍ത്തനമായി കാണണമെന്ന് ബല്‍റാം
August 6, 2018 3:31 pm

തിരുവനന്തപുരം: കാസര്‍കോട് സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധിഖിന്റെ കൊലപാതകം ഭീകരപ്രവര്‍ത്തനമായി കാണണമെന്ന് എം.എല്‍.എ വി.ടി ബല്‍റാം. ആര്‍.എസ്.എസിന്റെ കാര്യാലയങ്ങള്‍ റെയ്ഡ്