പിഎഫ്ഐ സ്ഥാപക ചെയര്‍മാന്‍ അബൂബക്കറിന് ജാമ്യമില്ല; എയിംസിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്
November 14, 2022 6:38 pm

ദില്ലി: ജയിലില്‍ കഴിയുന്ന പിഎഫ്ഐ സ്ഥാപക ചെയര്‍മാന്‍ അബൂബക്കറിനെ എയിംസിലേക്ക് മാറ്റും. എന്‍ഐഎ ദില്ലി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. അർബുദ