അഭിനന്ദന്‍,പുല്‍വാമ, ബാലാക്കോട്ട്; സിനിമാ പേര് രജിസ്റ്റര്‍ ചെയ്യുന്ന തിരക്കില്‍ ബോളിവുഡ്
March 1, 2019 4:09 pm

മുബൈ: വെള്ളിത്തിരയിലേക്ക് പുല്‍വാമ, ബാലാക്കോട്ട് സംഭവങ്ങള്‍ എത്തിക്കാന്‍ ബോളിവുഡില്‍ കടുത്ത മത്സരം. പുല്‍വാമ, ബാലാക്കോട്ട്, അഭിനന്ദന്‍ എന്നീപേരുകള്‍ വിവിധ രീതിയില്‍