ആസിഫ് അലിയുടെ പുതിയ ചിത്രം ‘ആഭ്യന്തര കുറ്റവാളി’ പ്രഖ്യാപിച്ചു
February 5, 2024 12:29 pm

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘ആഭ്യന്തര കുറ്റവാളി’ പ്രഖ്യാപിച്ചു. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ്. നവാഗതനായ