tapsi ഒരു സിനിമയില്‍ മാത്രം അവസാനിക്കുന്നതല്ല കരിയറെന്ന് തപ്സി പാനു
September 2, 2018 12:30 am

തോല്‍വിയെക്കുറിച്ച് ഭയമില്ലെന്ന് തപ്‌സി പാനു. ഒരു വ്യക്തിയെന്ന നിലയില്‍ പരാജയത്തില്‍ ഭയമില്ലെന്നും, വളരെ സത്യസന്ധതയോട് കൂടിയാണ് സിനിമയെ സമീപിക്കുന്നതെന്നും താരം