ടെസ്റ്റ് ടീമിൽ സഞ്ജുവിന് അവസരമില്ല; പരിക്കേറ്റ റുതുരാജിന് പകരം അഭിമന്യൂ ഈശ്വർ
December 23, 2023 5:20 pm

മുംബൈ: പരിക്കേറ്റ റുതുരാജ് ഗെയ്കവാദിന് പകരം അഭിമന്യൂ ഈശ്വരനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഏകദിന പരമ്പരയ്ക്കിടെയാണ്