‘മോനേ, ജോണ്‍ ലൂഥര്‍ കണ്ടു , നീ അസ്സലായിരിക്കുന്നു’ ; മോഹന്‍ലാല്‍
June 1, 2022 11:13 pm

ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ജോണ്‍ ലൂഥര്‍.ജയസൂര്യ വ്യത്യസ്തമായ പൊലീസ് വേഷം കൈകാര്യം