സുരാജ് വെഞ്ഞാറമ്മൂടിന്റെ ‘ആഭാസം’; റിലീസ് വൈകുന്നു
April 26, 2018 2:25 pm

സുരാജിന്റെ’ആഭാസം’നാളെ തിയ്യേറ്ററുകളിലെത്തില്ല. ചിത്രത്തിന്റെ റിലീസ് എപ്രില്‍ 27നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അവസാന നിമിഷം അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയ്യതി മാറ്റിയിരിക്കുകയാണ്.

സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിങ്ങൽ ചിത്രം ‘ആഭാസ’ത്തിന്റെ ടീസർ പുറത്തെത്തി
November 4, 2017 9:46 am

നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. ഒരു ബസിലെ യാത്രക്കാരുടെ ഇടയില്‍ വികസിക്കുന്ന കഥയാണ് ആഭാസം പറയുന്നത്.