‘കോഹ്‌ലിയെ നോക്കൂ… സച്ചിനൊപ്പം ചേര്‍ത്തുവയ്ക്കാനാവില്ല’; വിമര്‍ശിച്ച് പാക് താരം
December 5, 2019 4:23 pm

‘വിരാട് കോഹ്‌ലിയെ നോക്കൂ…മികച്ചയാളാണ് പക്ഷേ സച്ചിനൊപ്പമൊന്നും ചേര്‍ത്തുവയ്ക്കാനാവില്ല… കോഹ്‌ലിയെ വിമര്‍ശിച്ച് മുന്‍ പാക് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്. നേരത്ത ഇന്ത്യന്‍