ശബരിമല യുവതീപ്രവേശനം റിവ്യൂ ഹര്‍ജികളില്‍ വിധി ഞായറാഴ്ചയ്ക്കകം
November 12, 2019 11:36 am

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളില്‍ ഞായറാഴ്ച്ചക്കകം വിധി പറയും. ചീഫ് ജസ്റ്റിസ്