ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും നാല് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു
August 2, 2020 4:18 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്കും നാല് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡിവൈഎസ്പി തിരുവനന്തപുരം റൂറല്‍ എസ്പി അശോകനെ