നരേന്‍ ചിത്രം ആത്മയുടെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ജയം രവി തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു
January 25, 2024 6:09 pm

നരേന്‍ നായകനാകുന്ന ആത്മ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ജയം രവി തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.