അതിരപ്പള്ളി പദ്ധതി നടപ്പിലാക്കണമെന്ന് ആവര്‍ത്തിച്ച് എം എം മണി
March 1, 2018 7:52 am

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ആവശ്യമുള്ളതിന്റെ എഴുപത് ശതമാനം

mm mani അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കും, എതിര്‍ക്കുന്നവരെ തുറന്നുകാട്ടുമെന്നും എംഎം മണി
August 30, 2017 1:29 pm

ഇടുക്കി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് വൈദ്യുതമന്ത്രി എംഎം മണി. പദ്ധതി നടത്തിപ്പിന് സമവായത്തിന് ശ്രമിക്കുമെന്നും പദ്ധതിയെ

Kummanam rajasekharan അതിരപ്പള്ളി പദ്ധതി ; സിപിഎമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് കുമ്മനം
August 12, 2017 6:00 pm

കൊച്ചി: അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പദ്ധതി സംബന്ധിച്ചുള്ള

kanam rajendran അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഗൗരവമായി കാണേണ്ടതില്ലെന്ന് കാനം
August 10, 2017 12:08 pm

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം ഗൗരവമായി കാണേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതിയെക്കുറിച്ചുള്ള സര്‍ക്കാര്‍ വാദങ്ങള്‍

അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ന​ട​പ്പി​ലാ​കാ​ൻ സാ​ധ്യ​ത കു​റ​വെ​ന്ന് മ​ന്ത്രി എം.​എം. മ​ണി
May 12, 2017 7:44 pm

തി​രു​വ​ന​ന്ത​പു​രം: അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ന​ട​പ്പി​ലാ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് വൈദ്യുതി മ​ന്ത്രി എം.​എം. മ​ണി. അ​തി​ര​പ്പി​ള്ളി​യെ​ക്കു​റി​ച്ച് എ​ന്തു​പ​റ​ഞ്ഞാ​ലും വി​വാ​ദ​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും