ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പുതിയ ചിത്രം വരുന്നു;ആസിഫ് അലിയും സുരാജും പ്രധാന വേഷത്തില്‍ എത്തുന്നു
February 4, 2024 12:37 pm

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രത്തില്‍ ആസിഫ് അലിയും സൂരജ് വെഞ്ഞാറന്മൂടും പ്രധാന വേഷത്തില്‍ എത്തുന്നു. നവാഗതനായ നഹാസ് നാസര്‍