ആറാട്ടുപുഴയില്‍ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ രക്ഷപ്പെടുത്തി
September 6, 2020 4:55 pm

ആലപ്പുഴ: ആറാട്ടുപുഴ തീരത്ത് കടലില്‍ മത്സ്യബന്ധനത്തിനു പോയി കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍