”ആറാട്ട്’ ഒരു സൈബര്‍ ബുദ്ധി ജീവി കണ്ടാലെങ്ങനെയിരിക്കും, അത് ബുദ്ധിജീവിയുടെ മാത്രം പ്രശ്‌നമാണെന്നും ബി ഉണ്ണികൃഷ്ണന്‍
March 30, 2022 11:17 pm

സിനിമയ്ക്കായി ചര്‍ച്ചകള്‍ നടത്തിയിട്ടുള്ള എഴുത്തുകാര്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ബോള്‍ഡായ സിനിമ ചെയ്യാന്‍ ധൈര്യമില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. വിപണി ലക്ഷ്യമാക്കാത്ത