സത്യപ്രതിജ്ഞ ചടങ്ങില്‍ മറ്റ് മുഖ്യമന്ത്രിമാരെ ക്ഷണിക്കാതെ എഎപി !
February 13, 2020 11:40 am

ന്യൂഡല്‍ഹി: ബിജെപിയുടെ സ്വപ്‌നത്തിന് കടിഞ്ഞാണിട്ടുകൊണ്ടാണ് ഡല്‍ഹി ആംആദ്മി പാര്‍ട്ടി തൂത്തുവാരിയത്. ഹാട്രിക് വിജയം നേടിയ അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും