ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനോട് പൂര്‍ണമായി എതിരാണെന്ന് ഷീല ദീക്ഷിത്
March 19, 2019 8:17 pm

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനോട് പൂര്‍ണമായി എതിരാണെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്.