പെപ്പെയുടെ റൊമാന്റിക് ചിത്രം; ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ സോംഗ്
November 6, 2022 8:48 pm

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ആനപ്പറമ്പിലെ വേള്‍ഡ്‍കപ്പ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു.