‘മോദി ഹഠാവോ, ദേശ് ബച്ചാവോ’; പ്രചാരണം ഏറ്റെടുത്ത് ആം ആദ്മിദില്ലി: ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി പാർട്ടി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി
‘മോദി ഹഠാവോ, ദേശ് ബച്ചാവോ’; പ്രചാരണം ഏറ്റെടുത്ത് ആം ആദ്മിദില്ലി: ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി പാർട്ടി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍വ്വം ‘ബിഹാറി മയം’; ആരെ തുണയ്ക്കും പൂര്‍വ്വാഞ്ചലികള്‍?കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ആളുകള്‍ക്ക് രാജ്യതലസ്ഥാനത്ത് വിവേചനം നേരിടേണ്ടി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പ്; ഡല്‍ഹി കെജ്രിവാളിന് അനുകൂലമെന്ന് പി.സി ചാക്കോന്യൂഡല്ഹി: നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഡല്‍ഹി അരവിന്ദ് കെജ്രിരിവാളിന് അനുകൂലമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ. അടുത്ത സര്‍ക്കാര്‍ ആരുണ്ടാക്കുമെന്നതില്‍
ആം ആദ്മിയുമായി സഖ്യത്തിനില്ല; ഡല്‍ഹിയില്‍ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും: ഷീല ദീക്ഷിത്ന്യൂഡല്ഹി: ആം ആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയില്‍ സഖ്യത്തിനില്ലെന്ന് ഷീല ദീക്ഷിത്. ഡല്‍ഹിയില്‍ ഏഴ് ലോക്‌സഭാ സീറ്റിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ
ഡല്‍ഹിയില്‍ ആം ആദ്മി- കോണ്‍ഗ്രസ് സഖ്യം; സീറ്റ് വിഭജനത്തിന് അനുമതി നല്‍കി രാഹുല്‍ന്യൂഡല്‍ഹി: ആം ആദ്മിയുമായി ഡല്‍ഹിയില്‍ സഖ്യനീക്കം നടത്താന്‍ ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കി.
സുപ്രീംകോടതി വിധിച്ച പിഴ മുഖ്യമന്ത്രി കയ്യില്‍ നിന്ന് അടക്കണമെന്ന് ആം ആദ്മികൊച്ചി: ടിപി സെന്‍കുമാറിനോട് വൈര്യനിര്യാതനബുദ്ധിയോടെ പെരുമാറിയതിന്റെ ഫലമായി സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനു മേല്‍ വിധിച്ച 25,000 രൂപയും, ആ കേസിനു
PIL challenges AAP govt’s education policyന്യൂഡല്‍ഹി: സെക്കണ്ടറി ക്ലാസുകളില്‍ സംസ്‌കൃതത്തിനു പകരം തൊഴിലധിഷ്ഠിത വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള ആംആദ്മി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി. ഉറുദു,
AAP’s Delhi MLA Amanatullah Khan arrested on charges of threatening woman with rape, murderന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി എം.എല്‍.എയുമായ അമാനുള്ള ഖാനെതിരെ ലൈംഗിക ആരോപണവുമായി സഹോദരഭാര്യ രംഗത്ത്. ജാമിയ നഗര്‍
Justice Katju’s potshot at Kejriwal: Resign if you don’t have powersന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തട്ടിപ്പുകാരനും ചതിയനുമാണെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മര്‍ക്കണ്ഡേയ കാട്ജു. ആം
Anna Hazare’s Criticism Genuine, Shows His Affection For Party, Says AAPന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും എ.എപിക്കും എതിരെ അന്നാ ഹസാരെ നടത്തിയ രൂക്ഷമായ വിമര്‍ശനത്തില്‍ പ്രതികരണവുമായി പാര്‍ട്ടി രംഗത്തെത്തി.