ലോക്‌സഭാ സീറ്റ് നല്‍കാന്‍ കെജ്‌രിവാള്‍ വാങ്ങിയത് 6 കോടി, ആരോപണവുമായി സ്ഥാനാര്‍ത്ഥിയുടെ മകന്ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു സീറ്റ് ലഭിക്കാൻ ആറു കോടി രൂപ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നൽകിയെന്ന
ലോക്സഭാ സീറ്റ് നല്‍കാന്‍ കെജ്‌രിവാള്‍ വാങ്ങിയത് 6 കോടി, ആരോപണവുമായി സ്ഥാനാര്‍ത്ഥിയുടെ മകന്ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു സീറ്റ് ലഭിക്കാൻ ആറു കോടി രൂപ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നൽകിയെന്ന
കേന്ദ്ര നേതൃത്വം എടുത്ത നടപടി അംഗീകരിക്കുന്നു, പാര്‍ട്ടി ആശയങ്ങള്‍ തുടരും: സി ആര്‍ നീലകണ്ഠന്കൊച്ചി: പാര്‍ട്ടി കേന്ദ്ര നേതൃത്വം എടുത്ത നടപടി അംഗീകരിക്കുന്നു എന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍.
ആംആദ്മി പാര്‍ട്ടിയ്ക്ക് പിടിവാശി; സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്. ആംആദ്മി പാര്‍ട്ടിയ്ക്ക് പിടിവാശിയെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്. ഡല്‍ഹിയിലെ ഏഴ്
ആംആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയില്‍ മാത്രം സഖ്യത്തിന് തയാറെന്ന് പി.സി. ചാക്കോന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയില്‍ മാത്രം സഖ്യത്തിന് തയാറെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പി.സി. ചാക്കോ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മഹാരാഷ്ട്രയില്‍നിന്ന് മത്സരിക്കില്ലെന്ന്മുംബൈ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മഹാരാഷ്ട്രയില്‍നിന്ന് ഇത്തവണ മത്സരിക്കില്ല. എഎപി മഹാരാഷ്ട്രാ സംസ്ഥാന്‍ സ്റ്റേറ്റ് എക്‌സിക്യുട്ടീവ്
ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യമില്ല; വ്യക്തമാക്കി അരവിന്ദ് കെജ്രിവാള്ഡല്ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാകില്ല. സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.
രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരിച്ച് എടുക്കണമെന്ന പ്രമേയം: ആം ആദ്മിയില്‍ ഭിന്നതന്യൂഡല്ഹി: സിഖ് വിരുദ്ധ കലാപം തടയുന്നതില്‍ പരാജയപ്പെട്ട മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പുരസ്‌കാരം തിരികെ വാങ്ങണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; വ്യക്തമാക്കി ആംആദ്മി പാര്ട്ടിന്യൂഡല്ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എക്കെതിരെ കേസ്ന്യൂഡല്ഹി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോമനാഥ് ഭാരതിക്കെതിരെ കേസ്. തത്സമയ ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സോമനാഥ്
ഡല്‍ഹി സര്‍വ്വകലാശാല എ.ബി.വി.പി പിടിച്ചു; വീണ്ടും മോദി ഭരണം വരുമോന്യൂഡല്ഹി: ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ഭരണം പിടിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയുടെ രാഷ്ട്രീയ പ്രസ്ഥാനം വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ രാജ്യഭരണം പിടിക്കുന്ന