ലോകത്തുണ്ടാകുമോ ഇങ്ങനെയൊരാൾ ? (വീഡിയോ കാണാം)
October 30, 2019 5:57 pm

ഒരു ജനകീയ സര്‍ക്കാര്‍ എങ്ങനെ ആയിരിക്കണം എന്നതിന് ഒന്നാന്തരം ഒരു ഉദാഹരണമാണ് ഡല്‍ഹി സര്‍ക്കാര്‍. അരവിന്ദ് കെജരിവാള്‍ നേതൃത്വം നല്‍കുന്ന

ജനപ്രിയ പദ്ധതികൾ എല്ലാം നടപ്പിലാക്കി ഭരണകൂടങ്ങളെ അമ്പരപ്പിച്ച് കെജരിവാൾ
October 30, 2019 5:02 pm

ഒരു ജനകീയ സര്‍ക്കാര്‍ എങ്ങനെ ആയിരിക്കണം എന്നതിന് ഒന്നാന്തരം ഒരു ഉദാഹരണമാണ് ഡല്‍ഹി സര്‍ക്കാര്‍. അരവിന്ദ് കെജരിവാള്‍ നേതൃത്വം നല്‍കുന്ന

എംഎല്‍എ അല്‍ക്ക ലാംബയെ ഡല്‍ഹി നിയമസഭ സ്പീക്കര്‍ അയോഗ്യയാക്കി
September 19, 2019 8:34 pm

ന്യൂഡല്‍ഹി : ആംആദ്മി പാര്‍ട്ടി വിട്ട എംഎല്‍എ അല്‍ക്ക ലാംബയെ ഡല്‍ഹി നിയമസഭ സ്പീക്കര്‍ അയോഗ്യയാക്കി. സ്പീക്കര്‍ രാം നിവാസ്

Arvind Kejriwal ലോക്‌സഭാ സീറ്റ് നല്‍കാന്‍ കെജ്‌രിവാള്‍ വാങ്ങിയത് 6 കോടി,​ ആരോപണവുമായി സ്ഥാനാര്‍ത്ഥിയുടെ മകന്‍
May 11, 2019 7:24 pm

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു സീറ്റ് ലഭിക്കാൻ ആറു കോടി രൂപ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നൽകിയെന്ന

കേന്ദ്ര നേതൃത്വം എടുത്ത നടപടി അംഗീകരിക്കുന്നു, പാര്‍ട്ടി ആശയങ്ങള്‍ തുടരും: സി ആര്‍ നീലകണ്ഠന്‍
April 20, 2019 4:12 pm

കൊച്ചി: പാര്‍ട്ടി കേന്ദ്ര നേതൃത്വം എടുത്ത നടപടി അംഗീകരിക്കുന്നു എന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍.

Indian-National-Congress-Flag-1.jpg.image.784.410 ആംആദ്മി പാര്‍ട്ടിയ്ക്ക് പിടിവാശി; സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്
April 18, 2019 4:47 pm

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്. ആംആദ്മി പാര്‍ട്ടിയ്ക്ക് പിടിവാശിയെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്. ഡല്‍ഹിയിലെ ഏഴ്

ആംആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയില്‍ മാത്രം സഖ്യത്തിന് തയാറെന്ന് പി.സി. ചാക്കോ
April 12, 2019 3:33 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയില്‍ മാത്രം സഖ്യത്തിന് തയാറെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പി.സി. ചാക്കോ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി മ​ഹാ​രാ​ഷ്ട്ര​യി​ല്‍നിന്ന് മത്സരിക്കില്ലെന്ന്
April 4, 2019 8:15 am

മുംബൈ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മഹാരാഷ്ട്രയില്‍നിന്ന് ഇത്തവണ മത്സരിക്കില്ല. എഎപി മഹാരാഷ്ട്രാ സംസ്ഥാന്‍ സ്റ്റേറ്റ് എക്‌സിക്യുട്ടീവ്

Arvind Kejriwal ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യമില്ല; വ്യക്തമാക്കി അരവിന്ദ് കെജ്‌രിവാള്‍
April 1, 2019 10:04 am

ഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാകില്ല. സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരിച്ച്‌ എടുക്കണമെന്ന പ്രമേയം: ആം ആദ്മിയില്‍ ഭിന്നത
December 22, 2018 8:20 pm

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപം തടയുന്നതില്‍ പരാജയപ്പെട്ട മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പുരസ്‌കാരം തിരികെ വാങ്ങണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ

Page 2 of 7 1 2 3 4 5 7