തദ്ദേശ തെരഞ്ഞെടുപ്പ്; വിജയിച്ച ആം ആദ്മി സ്ഥാനാര്‍ത്ഥി ബീന കുര്യനെ അഭിനന്ദിച്ച് കെജ്രിവാള്ഇടുക്കി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി സ്ഥാനാര്‍ത്ഥി ബീന കുര്യനെ അഭിനന്ദിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
തദ്ദേശ തെരഞ്ഞെടുപ്പ്; വിജയിച്ച ആം ആദ്മി സ്ഥാനാര്‍ത്ഥി ബീന കുര്യനെ അഭിനന്ദിച്ച് കെജ്രിവാള്ഇടുക്കി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി സ്ഥാനാര്‍ത്ഥി ബീന കുര്യനെ അഭിനന്ദിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
പഞ്ചാബിൽ എ.എ.പി മന്ത്രി ജയിലിൽ, ഡൽഹിയിൽ കെജരിവാളിന്റെ ‘സംരക്ഷണവും’ആംആദ്മി പാർട്ടിക്ക് ഇത് കഷ്ടകാലമാണ്. അഴിമതിക്കാരനായ പഞ്ചാബ് മന്ത്രിയെ തുറങ്കിലടച്ച ആപ്പ് സർക്കാർ ഡൽഹിയിൽ എൻഫോഴ്സ് മെൻ്റ് കേസിൽ പ്രതിയായ
മുന്‍ ആംആദ്മി എംഎല്‍എ കപില്‍ മിശ്ര ബിജെപിയില്‍ ചേര്ന്നുന്യൂഡല്ഹി: മുന്‍ ആംആദ്മി എംഎല്‍എയായിരുന്ന കപില്‍ മിശ്ര ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. കപില്‍ മിശ്രയെ ഓഗസ്റ്റ് രണ്ടിന് കൂറുമാറ്റ നിരോധന
ആം ആദ്മിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞ് പോക്ക്; എഎപി എംഎല്‍എ ബിജെപിയില്‍ ചേര്ന്നുന്യൂഡല്ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും വീണ്ടും പാര്‍ട്ടിമാറ്റം. നിയമസഭാംഗമായ ദേവീന്ദര്‍ സിങ് ഷെരാവത് പാര്‍ട്ടി വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നു.
അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് അഴിമതിയാണെന്ന് ആം ആദ്മികൊച്ചി: ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ല എന്നുറപ്പുള്ള അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് അഴിമതിയാണെന്ന്
വിനായകന്റെ മരണത്തിനു കാരണമായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് ആം ആദ്മികൊച്ചി: തൃശൂര്‍ എങ്ങണ്ടിയൂരില്‍ പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് ജീവനൊടുക്കിയ വിനായകന്റെ മരണത്തിനു കാരണമായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി.
Centre returns 14 Delhi govt billsന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ പോയവര്‍ഷം അംഗീകാരത്തിനായി സമര്‍പ്പിച്ച 14 ബില്ലുകളും കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. കെജ്‌രിവാള്‍ സംഘത്തിന്റെ മുഖ്യ
Now Kejriwal Sarkar Nags Shahrukh Khan’s Wifeന്യൂഡല്‍ഹി: ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെ നാലു ബോളിവുഡ് താരങ്ങളുടെ ഭാര്യമാര്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ കത്ത്. പാന്‍മസാല (പുകയില) ഉല്‍പ്പന്നങ്ങളും അടയ്ക്ക
Nursery Admissions: Management Quota To Stay, Rules Delhi Highcourtനഴ്‌സറി പ്രവേശനത്തിനുപോലും വന്‍ തുക കോഴ വാങ്ങുന്ന മാനേജ്‌മെന്റുകള്‍ വിലസുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കണ്ട് പഠിക്കണം ഡല്‍ഹിയിലെ ആം ആദ്മി
സര്‍ക്കാര്‍ ജീവനക്കാരനെ തല്ലി; ആപ്പ് എം.എല്‍.എ സുരിന്ദര്‍ സിംഗ് അറസ്റ്റില്‍ന്യൂഡല്‍ഹി: ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍(എന്‍.ഡി.എം.സി) ജീവനക്കാരനെ കയ്യേറ്റം ചെയ്ത കേസില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എ സുരിന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ്