മമ്മൂട്ടിയോടൊപ്പം വീണ്ടും; സാറ ജോസഫിന്റെ ‘ആളോഹരി ആനന്ദവുമായി’ ശ്യാമപ്രസാദ്
February 1, 2021 11:58 am

മമ്മൂട്ടിയെ നായകനാക്കി സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദം’ സിനിമയാക്കാനൊരുങ്ങുന്നതായി സംവിധായകൻ ശ്യാമപ്രസാദ്. ഉടനെ ചെയ്യാൻ വെച്ചിരിക്കുന്ന രണ്ട് പ്രൊജക്ടുകളിൽ ഒന്ന്