പഴയ ധോണിയെ ഓർമപ്പെടുത്തും വിധം നീളൻ മുടിയുമായി പുത്തൻ സ്റ്റൈലിൽ ക്യാപ്റ്റൻ കൂൾ
October 4, 2023 10:30 pm

പന്തിന് പിന്നാലെ ഓടുമ്പോൾ ഇളകുന്ന ആ നീളൻ മുടി. ക്രിക്കറ്റിനോടൊപ്പം തന്നെ എം.എസ്.ധോണിയുടെ ആ ഹെയർസ്റ്റൈലിനും അന്ന് ആരാധകർ ഏറെയുണ്ടായിരുന്നു.