സുശാന്തിന്‌റെ മരണത്തില്‍ വ്യാജവാര്‍ത്ത നല്‍കി; ചാനലുകള്‍ക്കെതിരെ നടപടി
October 9, 2020 12:32 am

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയ ചാനലുകള്‍ക്കെതിരെ നടപടിയെടുത്ത് നാഷണല്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ് അതോറിറ്റി.