maoist വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ദുരിതാശ്വാസ സാധനങ്ങള്‍ തട്ടിയെടുക്കുന്നെന്ന് ആദിവാസികള്‍
September 10, 2018 3:29 pm

വൈത്തിരി: വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ദുരിതാശ്വാസ സാധനങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ആദിവാസികള്‍. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മാവോയിസ്റ്റുകള്‍ സാധനങ്ങള്‍ തട്ടിയെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.