പാക്കിസ്ഥാനി പരസ്യത്തില്‍ അഭിനന്ദന്‍; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
March 7, 2019 3:10 pm

ഇന്ത്യയുടെ അഭിമാനമായി വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉള്‍പ്പെടുത്തി പരസ്യം പുറത്തിറക്കിയ പാക്കിസ്ഥാനി തേയില കമ്പനിയെ കുറിച്ചുള്ള ചര്‍ച്ചകളായണ്