ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായ A23aയ്ക്ക് സ്ഥാനചലനം സംഭവിച്ചതായി റിപ്പോര്‍ട്ട്
November 26, 2023 4:01 pm

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയ്ക്ക് സ്ഥാനചലനം സംഭവിച്ചതായി റിപ്പോര്‍ട്ട്. A23a എന്ന് വിളിക്കപ്പെടുന്ന ഈ മഞ്ഞുമലയ്ക്ക് 3884 ചതുരശ്ര കിലോമീറ്റര്‍