ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോ? ജസ്റ്റ് കമ്മി കണ്‍വീനര്‍ തിങ്‌സ്; വിജയരാഘവനെ ട്രോളി വി.ടി ബല്‍റാം
July 25, 2019 10:00 am

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തെ ന്യായീകരിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെ