കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പൊലീസ് പിടിയില്‍
September 5, 2021 4:20 pm

കൊല്ലം: കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ ശക്തികുളങ്ങര പൊലീസ് പിടികൂടി. ശക്തികുളങ്ങര പുത്തന്‍തുരുത്ത് മീനത്ത് ചേരിയില്‍ ലാലു