കേരളാ ബ്ലാസ്‌റ്റേഴ്‌സിലേയ്ക്ക് ഒരു സ്പാനിഷ് താരം കൂടി
June 12, 2019 12:04 pm

കേരളാ ബ്ലാസ്‌റ്റേഴ്‌സിലേയ്ക്ക് വീണ്ടും ഒരു സൂപ്പര്‍ താരം കൂടി എത്തുന്നു. ഇത്തവണ ഒരു സ്പാനിഷ് താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജംഷദ്പൂരില്‍