എക്സ്പോ 2020; ദുബൈയിൽ ശമ്പളത്തോട് കൂടി ആറു ദിവസത്തെ അവധി പ്രഖ്യാപിച്ചു
September 28, 2021 10:05 am

ദുബൈ: ദുബൈ എക്സ്പോ 2020ല്‍ പങ്കെടുക്കാന്‍ ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു.