സംവിധാനം ജയസൂര്യയുടെ മകന്‍; ‘ഒരു സര്‍ബത്ത് കഥ’യുടെ ടൈറ്റില്‍ ഗാനം പാടി ദുല്‍ഖര്‍
January 17, 2020 3:11 pm

ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്യുന്ന വെസ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തുവിട്ടു. സര്‍ബത്ത് കഥയുടെ ടൈറ്റില്‍