‘ബിലാലി’ല്‍ മമ്മൂട്ടിക്കൊപ്പം ‘ബിഗ് ബി’യിലെ താരങ്ങള്‍; കൂടെ ജീന്‍ പോള്‍ ലാലും എത്തുന്നു
March 15, 2020 12:29 pm

അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമാണ് ‘ബിലാല്‍.’ മമ്മൂട്ടിക്കൊപ്പം ‘ബിഗ് ബി’യില്‍ ഉണ്ടായിരുന്ന മംമ്ത മോഹന്‍ദാസ്,