പ്രശസ്ത ചിത്രകാരന്‍ എ. രാമചന്ദ്രന്‍ അന്തരിച്ചു
February 10, 2024 2:52 pm

ഡല്‍ഹി: പ്രശസ്ത ചിത്രകാരന്‍ എ. രാമചന്ദ്രന്‍ (89) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങള്‍ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതിന്